Shiv Sena slams Narendra Modi and Amit Shah <br />ജെഎന്‍യു സംഭവത്തിലും പൗരത്വ ഭേദഗതി നിയമത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. ഇതുപോലെ ക്രൂരമായ രാഷ്ട്രീയം രാജ്യം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് മുഖപത്രമായ സാംനയില്‍ എഴുതിയ എഡിറ്റോറിയയില്‍ പറയുന്നു.<br />#Shivsena #SayNoToCAA